Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Scooter

Thrissur

കൊ​ര​ട്ടി​യി​ൽ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു; പൂ​ർ​ണ​മാ​യും ന​ശി​ച്ചു

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത​യി​ൽ കൊ​ര​ട്ടി സ​ർ​ക്കാ​ർ പ്ര​സി​ന് മു​ന്നി​ൽ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ന് തീ​പി​ടി​ച്ച് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. കൊ​ര​ട്ടി - ചാ​ല​ക്കു​ടി റൂ​ട്ടി​ൽ മം​ഗ​ല​ശേ​രി സ്വ​ദേ​ശി ആ​ദി​ൽ കൃ​ഷ്ണ​യും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നാ​ണ് തീ​പി​ടി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ് കൊ​ര​ട്ടി പൊലി​സ് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. അ​പ്പോ​ഴേ​ക്കും സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് കൊ​ര​ട്ടി പൊ​ലിസും എ​ത്തി​യി​രു​ന്നു.

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ എ​ൻ.​എ. സു​മി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ ടി.​ഡി. ദീ​പു, അ​നി​ൽ മോ​ഹ​ൻ, കെ. ​ഗി​രീ​ഷ്, കെ. ​അ​രു​ൺ, അ​ഖി​ൽ ആ​ർ. നാ​യ​ർ, കെ.​എ​ൽ. ജെ​യ്ജോ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

Business

വത്തിക്കാന്‍ സിറ്റിയിലേക്ക് ഇലക്‌ട്രിക് സ്കൂട്ടറുകള്‍ നൽകി ടിവിഎസ് ഐക്യൂബ്

കൊ​​​ച്ചി: മു​​​ന്‍നി​​​ര ഇ​​​രു​​​ച​​​ക്ര-​​​മു​​​ച്ച​​​ക്ര വാ​​​ഹ​​​ന നി​​​ര്‍മാ​​​താ​​​ക്ക​​​ളാ​​​യ ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ര്‍ ക​​​മ്പ​​​നി​​​യും എ​​​ക്സ​​​ല​​​ന്‍ഷ്യ​​​യും ചേ​​​ര്‍ന്നു വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് ര​​​ണ്ട് ടി​​​വി​​​എ​​​സ് ഐ​​​ക്യൂ​​​ബ് ഇ​​​ല​​​ക്ട്രി​​​ക് സ്കൂ​​​ട്ട​​​റു​​​ക​​​ള്‍ കൈ​​​മാ​​​റി.

പ​​​രി​​​സ്ഥി​​​തി​​​സൗ​​​ഹൃ​​​ദ​​​വും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ള്ള​​​തു​​​മാ​​​യ യാ​​​ത്രാ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് സ്കൂ​​​ട്ട​​​റു​​​ക​​​ള്‍ കൈ​​​മാ​​​റി​​​യ​​​ത്.

ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ര്‍ ഇ​​​റ്റ​​​ലി​​​യും എ​​​ക്സ​​​ല​​​ന്‍ഷ്യ​​​യും ചേ​​​ര്‍ന്നു​​​ള്ള ഈ ​​​സം​​​രം​​​ഭം വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി ഇ​​​തി​​​ന​​​കം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രു​​​ന്ന പ​​​രി​​​സ്ഥി​​​തി​​​സൗ​​​ഹൃ​​​ദ മാ​​​റ്റ​​​ങ്ങ​​​ളി​​​ലെ ഒ​​​രു സു​​​പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വ​​​യ്പു​​​കൂ​​​ടി​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

വ​​​ത്തി​​​ക്കാ​​​ന്‍ പോ​​​ലു​​​ള്ള സ​​​വി​​​ശേ​​​ഷ സ്ഥ​​​ല​​​ത്തെ ദൈ​​​നം​​​ദി​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കാ​​​യി ഒ​​​ട്ടും മ​​​ലി​​​നീ​​​ക​​​ര​​​ണമുണ്ടാക്കുന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഇ​​​ക്കോ മോ​​​ഡി​​​ല്‍ 100 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ സ​​​ഞ്ച​​​രി​​​ക്കാ​​​വു​​​ന്ന ടി​​​വി​​​എ​​​സ് ഐ​​​ക്യൂ​​​ബ് സ്കൂ​​​ട്ട​​​റു​​​ക​​​ളി​​​ൽ സ്മാ​​​ര്‍ട്ട് ക​​​ണ​​​ക്‌​​​ട് സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്.

Auto

റേഞ്ചിൽ കുതിച്ച് കോമാകി XR7

ഇ​ന്ത്യ​ന്‍ ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ർ വി​പ​ണി​യി​ല്‍ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് കോ​മാ​കി അ​വ​ത​രി​പ്പി​ച്ച പു​തി​യ മോ​ഡ​ൽ സ്കൂ​ട്ട​റാ​ണ് കോ​മാ​കി എ​ക്സ്ആ​ർ 7. പ​ര​മ്പ​രാ​ഗ​ത ഡി​സൈ​ന്‍ ശൈ​ലി​യും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും ഒ​ത്തു​ചേ​രു​ന്ന ഈ ​വാ​ഹ​നം റേ​ഞ്ചി​ന്‍റെ കാ​ര്യ​ത്തി​ല്‍ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വയ്​ക്കു​ന്ന​ത്.

ഒ​റ്റ​ത്ത​വ​ണ ചാ​ര്‍​ജ് ചെ​യ്താ​ല്‍ 322 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ‌​ടു​ന്ന​ത്. ഇ​ല​ക്‌ട്രി​ക് സ്‌​കൂ​ട്ട​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യി​ലെത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന റേ​ഞ്ചു​ക​ളി​ല്‍ ഒ​ന്നാ​ണി​ത്. അതുകൊണ്ടുതന്നെ ന​ഗ​ര യാ​ത്ര​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല, ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ള്‍​ക്കും ഈ ​വാ​ഹ​നം അ​നു​യോ​ജ്യ​മാ​ണ്.

►ബാ​റ്റ​റി പാ​ക്ക്

കോ​മാ​കി എ​ക്സ്ആ​ർ7ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത അ​തി​ന്‍റെ അ​ത്യാ​ധു​നി​ക​മാ​യ ബാ​റ്റ​റി​യാ​ണ്. വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് ലി​ഥി​യം അ​യ​ണ്‍ ഫോ​സ്‌​ഫേ​റ്റ് ബാ​റ്റ​റി പാ​ക്കാ​ണ്. സാ​ധാ​ര​ണ ലി​ഥി​യം അ​യ​ണ്‍ ബാ​റ്റ​റി​ക​ളേ​ക്കാ​ള്‍ സു​ര​ക്ഷി​ത​വും ദീ​ര്‍​ഘ​കാ​ലം നി​ല​നി​ല്‍​ക്കു​ന്ന​തു​മാ​ണ് ഇ​വ.

ഏ​ക​ദേ​ശം 3000 മു​ത​ല്‍ 5000 വ​രെ ചാ​ര്‍​ജിം​ഗ് സൈ​ക്കി​ളു​ക​ള്‍ ഈ ​ബാ​റ്റ​റി വാ​ഗ്ദാ​നം ചെ​യ്യു​ന്നു. അ​താ​യ​ത് വ​ര്‍​ഷ​ങ്ങ​ളോ​ളം ബാ​റ്റ​റി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടാ​തെ വാ​ഹ​നം ഉ​പ​യോ​ഗി​ക്കാം. കൂ​ടാ​തെ, അ​മി​ത​മാ​യി ചൂ​ടാ​കു​ന്ന​തി​നെ പ്ര​തി​രോ​ധി​ക്കാ​നും തീ​പി​ടിത്തം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നു​മു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഇ​തി​ലു​ണ്ട്.

മൂ​ന്ന് മു​ത​ല്‍ നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ബാ​റ്റ​റി പൂ​ര്‍​ണ​മാ​യും ചാ​ര്‍​ജ് ചെ​യ്യാം എ​ന്ന​ത് യാ​ത്ര​ക​ള്‍​ക്കി​ട​യി​ലെ കാ​ത്തി​രി​പ്പ് ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. മൂ​ന്ന് കി​ലോ​വാ​ട്ട് ക​രു​ത്തു​ള്ള ബി​എ​ൽ​ഡി​സി ഹ​ബ് മോ​ട്ടോ​റാ​ണ് സ്കൂ​ട്ട​റി​ന്‍റെ ഹൃ​ദ​യം.

►രൂ​പ​ക​ല്‍​പ്പ​ന

പ​ഴ​യ​കാ​ല സ്‌​കൂ​ട്ട​റു​ക​ളു​ടെ ക്ലാ​സി​ക് ലു​ക്കും ആ​ധു​നി​ക ഇ​ല​ക്‌ട്രി​ക് ഫീ​ച്ച​റു​ക​ളും ചേ​ര്‍​ന്നൊ​രു ഡി​സൈ​നാ​ണ് കോ​മാ​കി എ​ക്സ്ആ​ർ7ന്‍റേ​ത്. ഡ​യ​മ​ണ്ട് ക​ട്ട് ഡി​സൈ​നി​ലു​ള്ള എ​ല്‍​ഇ​ഡി ഹെ​ഡ്‌​ലാ​മ്പു​ക​ള്‍ വാ​ഹ​ന​ത്തി​ന് പ്രീ​മി​യം ലു​ക്ക് ന​ല്‍​കു​ന്നു.

യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ച് വി​ശാ​ല​മാ​യ ഫൂ​ട്ട്‌​ബോ​ര്‍​ഡും വ​ലി​യ സീ​റ്റും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 30 ലി​റ്റ​റി​ന്‍റെ സ്റ്റോ​റേ​ജ് സൗ​ക​ര്യ​വും കോ​മാ​കി എ​ക്സ്ആ​ർ 7 നു​ണ്ട്. ഗാ​ര്‍​നെ​റ്റ് റെ​ഡ്, ജെ​റ്റ് ബ്ലാ​ക്ക്, റോ​യ​ല്‍ ബ്ലൂ, ​സ്റ്റീ​ല്‍ ഗ്രേ ​എ​ന്നി​ങ്ങ​നെ നാ​ല് നി​റ​ങ്ങ​ളി​ല്‍ സ്കൂട്ടർ ല​ഭ്യ​മാ​ണ്.

►സ്മാ​ര്‍​ട്ട് ഫീ​ച്ച​റു​ക​ള്‍

വാ​ഹ​ന​ത്തി​ന്‍റെ വേ​ഗ​ത​യും റേ​ഞ്ചും ബാ​റ്റ​റി വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ സ്മാ​ര്‍​ട്ട് ഡി​ജി​റ്റ​ല്‍ ഡാ​ഷ്ബോ​ര്‍​ഡ്, പാ​ര്‍​ക്കിം​ഗ് എ​ളു​പ്പ​മാ​ക്കു​ന്ന പാ​ര്‍​ക്കിം​ഗ് അ​സി​സ്റ്റ്, ചെ​റി​യ ത​ക​രാ​റു​ക​ള്‍ ത​നി​യെ പ​രി​ഹ​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഓ​ട്ടോ റി​പ്പ​യ​ര്‍ സ്വി​ച്ച്, ആ​ന്‍റി തെ​ഫ്റ്റ് അ​ലാ​റം, മൊ​ബൈ​ല്‍ ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റ് എ​ന്നി​ങ്ങ​നെ യാ​ത്രാ സൗ​ക​ര്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി സ്മാ​ര്‍​ട്ട് ഫീ​ച്ച​റു​ക​ള്‍ സ്കൂ​ട്ട​റി​ൽ‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

►വി​ല, വാ​റ​ന്‍റി

സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ലാ​ണ് കോ​മാ​കി ഈ ​വാ​ഹ​നം വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. 89,999 രൂ​പ മു​ത​ലാ​ണ് എ​ക്‌​സ്-​ഷോ​റൂം വി​ല ആ​രം​ഭി​ക്കു​ന്ന​ത്. ബാ​റ്റ​റി, മോ​ട്ടോ​ര്‍, ക​ണ്‍​ട്രോ​ള​ര്‍ എ​ന്നി​വ​യ്ക്ക് ക​മ്പ​നി മൂ​ന്ന് വ​ര്‍​ഷ​ത്തെ വാ​റ​ന്‍റി ന​ല്‍​കു​ന്നു​ണ്ട്. ചാ​ര്‍​ജ​റി​ന് ഒ​രു വ​ര്‍​ഷ​ത്തെ വാ​റ​ന്‍റി​യും ല​ഭ്യ​മാ​ണ്. മു​ന്‍​നി​ര ബ്രാ​ന്‍​ഡു​ക​ളാ​യ ഓ​ല എ​സ്1 എ​ക്‌​സ്, ടി​വി​എ​സ് ഐ​ക്യൂ​ബ്, ബ​ജാ​ജ് ചേ​ത​ക് തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളു​മാ​യാ​ണ് കോ​മാ​കി എ​ക്സ്ആ​ർ 7 മ​ത്സ​രി​ക്കു​ന്ന​ത്.

Business

അഞ്ചു ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ഓല ഇലക്‌ട്രിക്

ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്‌ട്രിക് വാഹന നിർമാണ കമ്പനിയായ ഓല ഇലക്‌ട്രിക് ഏകദേശം അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി കമ്പനി ഉടമ ഭവിഷ് അഗർവാൾ അറിയിച്ചു. നിലവിൽ ഏകദേശം 3,500 ഓളം ജീവനക്കാരാണ് ഓല ഇലക്‌ട്രിക്കിൽ ജോലി ചെയ്യുന്നത്.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും വേഗവും അച്ചടക്കവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതിന്‍റ ഭാഗമായാണ് ഈ നടപടിയെന്നു അറിയിച്ചു.

നിലവിൽ രാജ്യത്തുടനീളം 80 ശതമാനത്തിലധികം സർവീസ് പരാതികൾ ഹൈപ്പർ സർവീസ് പദ്ധതിയിലൂടെ അന്നുതന്നെ പരിഹരിക്കാൻ സാധിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.
ഇതിനുമുന്പും കമ്പനിയുടെ നഷ്ടം കുറയ്ക്കാനായി 2025 മാർച്ചിൽ കരാർ തൊഴിലാളികൾ ഉൾപ്പെടെ ആയിരത്തിലധികം പേരെയും 2024 നവംബറിൽ വിവിധ വകുപ്പുകളിലായി 500ലധികം പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു.

Kerala

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക്ഷേ​ത്ര പൂ​ജാ​രി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക്ഷേ​ത്ര പൂ​ജാ​രി മ​രി​ച്ചു. തൃ​ക്ക​ള​യൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ മേ​ല്‍​ശാ​ന്തി​യും ഓ​മ​ശേ​രി ത​റോ​ല്‍ സ്വ​ദേ​ശി​യു​മാ​യ കൊ​റ്റി​വ​ട്ടം ഇ​ല്ല​ത്ത് ശ്രീ​ധ​ര​ന്‍ ന​മ്പൂ​തി​രി (63) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച നെ​ല്ലി​ക്കാ​പ​റ​മ്പ്-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ്രീ​ധ​ര​ന്‍ ന​മ്പൂ​തി​രി ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ ഇ​ന്നോ​വ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക്ക് ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ സം​സ്‌​ക​രി​ക്കും. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ള്‍: ശ്രീ​രാ​ജ്, ശ്രീ​ഹ​രി.

Business

ഏ​ഥ​ർ റീ​ട്ടെ​യി​ൽ ശൃം​ഖ​ല ഇ​ര​ട്ടി​യാ​ക്കും

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലെ മു​​​​ൻ​​​​നി​​​​ര വൈ​​​​ദ്യു​​​​ത ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഏ​​​​ഥ​​​​ർ എ​​​​ന​​​​ർ​​​​ജി ലി​​​​മി​​​​റ്റ​​​​ഡ് 2026 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള റീ​​​​ട്ടെ​​​​യി​​​​ൽ ശൃം​​​​ഖ​​​​ല 700 എ​​​​ക്സ്പീ​​​​രി​​​​യ​​​​ൻ​​​​സ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളാ​​​​യി (ഇ​​​​സി) വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും. ഇ​​​​തോ​​​​ടെ ഏ​​​​ഥ​​​​റി​​​​ന്‍റെ നി​​​​ല​​​​വി​​​​ലെ സാ​​​​ന്നി​​​​ധ്യം ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കും. ഇ​​​​തു രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ഏ​​​​ഥ​​​​ർ സ്കൂ​​​​ട്ട​​​​ർ അ​​​​റി​​​​യു​​​​ന്ന​​​​തി​​​​നും ടെ​​​​സ്റ്റ് റൈ​​​​ഡ് ചെ​​​​യ്യു​​​​ന്ന​​​​തും സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​തും എ​​​​ളു​​​​പ്പ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up